Abduction a thriller by PC (novel)
"🅐🅑🅓🅤🅒🅣🅘🅞🅝" 𝑎 𝑡ℎ𝑟𝑖𝑙𝑙𝑒𝑟 𝑏𝑦 𝑃𝐶 ഭാഗം :1 മഞ്ഞുപുതച്ചുറങ്ങുന്ന ഓൾഡ് ഫോർട്ട് സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോം അടങ്ങുന്ന സെക്ഷൻ രണ്ട് എന്നറിയപ്പെടുന്ന കരിങ്കൽ കെട്ടിടത്തിന്റെ കമാനത്തിന് കീഴെ രഞ്ചന്റെ ശരീരം മഞ്ഞിലേക്ക് മുഖം ആഴ്ന്ന് വിറങ്ങലിച്ചു കിടന്നു... ആരാലും ശ്രദ്ധിക്കാതെ മൂന്നാം നമ്പർ വിളക്ക് കാലിന് കീഴെ... കവിളിൽ നിന്നോ കടിച്ചു പിടിച്ച ചുണ്ടിൽ നിന്നോ വീണ ചോരത്തുള്ളികൾ മഞ്ഞു കണങ്ങളെ ചുവപ്പിച്ചിരുന്നു.. സെർജന്റ് ഫാഷേ പ്രേത പരിശോധനക്കിടയിൽ ആത്മഗതം നടത്തി "മുറിപ്പാടുകൾ ഒന്നും കാണുന്നില്ല"... കഴുത്തിൽ ആകെ ആരോ മാന്തിയ പോലെ മൂന്ന് നഖക്ഷതങ്ങൾ മാത്രം. നേരം പുലർന്നുവരുന്നതേയുള്ളു, അൽപ്പസമയം കഴിഞ്ഞാൽ സ്റ്റേഷൻ പരിസരം ജനസഞ്ചയത്താൽ നിറയും. അതിന് മുൻപ് തന്നെ ബോഡി പോസ്റ്റ്മോർട്ടം നടത്താനായി മേലൊക്യൂവിലെ കിംഗ് ജോർജ് ഹോസ്പിറ്റലിൽ എത്തിക്കണം... ഫാഷേ തന്റെ സഹായി ഡാനിയേയും ലേഡി ഇൻസ്പെക്ടർ മാഗിയെ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ